ഇ പി ജയരാജൻ ഇന്ന‌് സത്യപ്രതിജ്ഞ ചെയ്യും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2018, 08:27 PM | 0 min read


തിരുവനന്തപുരം
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ചൊവ്വാഴ‌്ച  മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ‌്ഭവനിലെ ലളിതമായ ചടങ്ങിൽ രാവിലെ  പത്തിന‌് ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. ഇ പിയെ ഉൾപ്പെടുത്തി സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാനുള്ള സിപിഐ എം നിർദേശത്തിന‌് എൽഡിഎഫ‌് സംസ്ഥാനകമ്മിറ്റി യോഗം അംഗീകാരം നൽകിയതായി കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home