ad
Deshabhimani

പൊന്മുടിയിലേക്കുള്ള പ്രവേശനം നിരോധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2024, 10:17 PM | 0 min read

തിരുവനന്തപുരം> മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം മേഖലയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു. ബുധൻ മുതൽ അനിശ്‌ചിതകാലത്തേക്കാണ്‌ നിയന്ത്രണമെന്ന്‌ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home