ad
Deshabhimani

സിപിഐ എം ജില്ലാ സമ്മേളനം ലോഗോ പ്രകാശിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 11:54 PM | 0 min read

തളിപ്പറമ്പ്
സിപിഐ എം ജില്ലാ സമ്മേളന ലോഗോ  നടൻ സന്തോഷ്  കീഴാറ്റൂർ പ്രകാശിപ്പിച്ചു.  2025 ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ തളിപ്പറമ്പിലാണ്‌ സമ്മേളനം . ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ,  ഏരിയാ സെക്രട്ടറി കെ സന്തോഷ്, ജില്ലാ കമ്മിറ്റിയംഗം പി മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു. പാപ്പിനിശേരി വടേശ്വരത്തെ ഗ്രാഫിക് ഡിസൈനർ രാജേഷ് പൂഞ്ഞത്താണ് ലോഗോ ഡിസൈൻ ചെയ്തത്. 

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home