ad
Deshabhimani

പെരുന്നാളിന്‌ കൊടിയേറ്റി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 02:57 AM | 0 min read


മുളന്തുരുത്തി
മാർത്തോമൻ കത്തീഡ്രലിൽ ജൂബിലി പെരുന്നാളിന് യാക്കോബായ മലങ്കര മെത്രാപോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് കൊടിയേറ്റി. വ്യാഴം രാവിലെ 8.30ന്‌ കുര്യാക്കോസ് മാർ ക്ലിമ്മീസിന്റെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന അവൽനേർച്ച. പകൽ ഒന്നിന് പ്രദക്ഷിണം. രാത്രി 10ന് പ്രദക്ഷിണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home