Deshabhimani

റവന്യു ജില്ലാ കലോത്സവം ; ഓർമത്തൈ നട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 12:46 AM | 0 min read


പെരുമ്പാവൂർ
മുപ്പത്തിയഞ്ചാമത്‌ റവന്യു ജില്ലാ കലോത്സവത്തിന്റെ ഓർമയ്‌ക്കായി പരിസ്ഥിതി ക്ലബ്ബിന്റെയും സംഘാടകസമിതിയുടെയും നേതൃത്വത്തിൽ മുഖ്യവേദിയായ കുറുപ്പംപടി എംജിഎം എച്ച്‌എസ്‌എസിൽ മാവിൻതൈ നട്ടു. ആന്റണി ജോൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ, ഫാ. ഗീവർഗീസ് കുറ്റാലിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ പി ജയകുമാർ, പി പി അവറാച്ചൻ, ഡിഡിഇ ഹണി ജി അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home