എയ്ഡ്സ് കൺട്രോൾ സൊസൈറ്റി കേന്ദ്രം തുറന്നു

അരൂർ
എഴുപുന്ന പിഎച്ച്സിയിലെ സ്‌റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ആർ പ്രദീപ് ഉദ്ഘാടനംചെയ്‌തു. പി കെ മധുക്കുട്ടൻ അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. രഞ്‌ജിത്ത് മോനായി, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ജില്ലാ പ്രോജക്‌ട് മാനേജർ ശ്രീലക്ഷ്‌മി തുടങ്ങിയവർ സംസാരിച്ചു.









0 comments