ad
Deshabhimani

"എന്റെ പ്രിയപ്പെട്ടവരുടെ ചോരയിൽകുതിർന്ന മണ്ണിൽനിന്നുകൊണ്ട് അവർ പോരാടുന്നു"; യുവജനപ്രക്ഷോഭത്തെ പിന്തുണച്ച് സിജു സണ്ണി

Siju Sunny NEET Protest

സിജു സണ്ണി (ഇടത്), സിജു സണ്ണി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് (വലത്)

വെബ് ഡെസ്ക്

Published on Jul 22, 2026, 12:33 PM | 1 min read

തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടിൽ ഡൽഹി ജന്തർമന്തറിൽ തുടരുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി സിനിമാതാരം സിജു സണ്ണി. പ്രിയപ്പെട്ടവരുടെ ചോരയിൽകുതിർന്ന മണ്ണിൽനിന്നുകൊണ്ടാണ് പോരാട്ടം തുടരുന്നതെന്ന് സിജു സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.


സിജു സണ്ണിയുടെ കുറിപ്പ് ചുവടെ


എന്റെ സുഹൃത്തുക്കൾ,

എന്റെ സഹോദരങ്ങൾ,

എന്റെ മക്കൾ,

എന്റെ അമ്മ,

എന്റെ അച്ഛൻ..


എന്റെ പ്രിയപ്പെട്ടവരുടെ ചോരയിൽകുതിർന്ന മണ്ണിൽനിന്നുകൊണ്ട് അവർ പോരാടുന്നു.

പോരാട്ടത്തെ ആയുധംകൊണ്ട് നേരിടുന്ന നിങ്ങളുടെ ഭയത്തെ, എല്ലാവിധ ബഹുമാനത്തോടെയും നേരിടും.

MY COUNTRY,

MY COUNTRY,

MY COUNTRY..





ടൊവിനോ തോമസ്, വിസ്മയ മോഹൻലാൽ, നീരജ് മാധവ്, അഭിരാമി തുടങ്ങിയ താരങ്ങളും പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home