Deshabhimani

കോവിഡ് പ്രതിരോധത്തിനു സംഗീത പിന്തുണയുമായി ജി വേണുഗോപാലും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 14, 2020, 05:42 PM | 0 min read

തിരുവനന്തപുരം> കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമര്‍പ്പിച്ച ഗാനവുമായി പ്രശസ്ത ഗായകന്‍ ജി വേണുഗോപാല്‍. തിരുവനന്തപുരത്തെ കോവിഡ് കൺട്രോൾ മുറിയിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ പാട്ട് പുറത്തിറക്കി. ഗാനത്തിനു സംഗീതം നല്‍കിയതും വേണുഗോപാലാണ്.

ജി. നിശീകാന്താണ് രചന. ജി.വേണുഗോപാലിനൊപ്പം  ഗിരീഷ് നാരായണൻ, ബ്ലെസ്സി ദാസ് എന്നിവരും പാടുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home