ചിലിയൻ ഡോക്യുമെന്ററി സംവിധായകനും തിരക്കഥാകൃത്തുമായ പട്രീഷ്യോ ഗുസ്‌മാന്‍ അന്തരിച്ചു

സുപ്രസിദ്ധ ചിലിയന്‍ ഡോക്കുമെന്ററി & ഫീച്ചര്‍ സംവിധായകനായ പട്രീഷ്യോ ഗുസ്‌മാന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ പവിഴ ക്കുടുക്ക് (പേള്‍ ബട്ടന്‍) എന്ന സിനിമ, ഏറെ ശ്രദ്ധേയമായിരുന്നു.
നൊസ്റ്റാല്‍ജിയ ഫോര്‍ ലൈറ്റ്, ദ് കോര്‍ഡിലെറ ഓഫ് ഡ്രീംസ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. പിനോച്ചേ ഭരണകാലത്ത് ചിലിയില്‍ നിന്ന് ബഹിഷ്‌കൃതനായി ക്യൂബയിലും സ്‌പെയിനിലും ഫ്രാന്‍സിലും മറ്റും ആണ് ഗുസ്മാന്‍ ജീവിച്ചത്.









0 comments