ad
Deshabhimani

'പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക്'; പിറന്നാൾ ആശംസകൾ നേര്‍ന്ന് മോഹൻലാൽ

mohanlal.p
വെബ് ഡെസ്ക്

Published on Sep 07, 2026, 01:27 PM | 1 min read

തിരുവനന്തപുരം : മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.


മലയാളത്തിന്റെ പ്രിയ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ ജന്മദിനത്തിന് പരസ്പരം ആശംസകൾ നേരുന്നത് ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇത്തവണയും ഇച്ചാക്കയ്ക്കുള്ള മോഹൻലാലിന്റെ ആശംസാക്കുറിപ്പ് ജനങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. കുറിപ്പിനൊപ്പം മമ്മൂട്ടിയുടെ പുത്തൻ ലുക്കും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്. ആരോ​ഗ്യവും സന്തോഷവും തുടർച്ചയായ വിജയങ്ങളുമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും കുറിപ്പിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home