ad
Deshabhimani

കുഴഞ്ഞുവീണ്‌ മരിച്ചു

അമീർ

അമീർ

വെബ് ഡെസ്ക്

Published on Aug 13, 2026, 12:15 AM | 1 min read

കാട്ടൂർ

മോട്ടോർ സൈക്കിൾ ഓടിക്കുന്നതിനിടയിൽ കുഴഞ്ഞുവീണു മരിച്ചു. പൊഞ്ഞനം മഹിളാ സമാജത്തിന് സമീപം താമസിക്കുന്ന വലിയകത്ത് അമീർ (54) ആണ് മരിച്ചത്. ബുധൻ രാവിലെ ഒമ്പതോടെ കാട്ടൂർ നെടുമ്പുരയിൽവച്ച്‌ ബൈക്കിൽ നിന്ന് കുഴഞ്ഞുവീണത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം നടത്തി. ഭാര്യ: സൈനാബി. മകൾ: ഫാത്തിമ. ബാപ്പ: അബ്ദുൾഖാദർ. ഉമ്മ: പരേതയായ ആമിന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home