Deshabhimani

പുള്ളിമാൻ ചത്തനിലയിൽ

പത്തുകുളങ്ങരയിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ പുള്ളിമാൻ ചത്തനിലയിൽ

പത്തുകുളങ്ങരയിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ പുള്ളിമാൻ ചത്തനിലയിൽ

വെബ് ഡെസ്ക്

Published on Oct 08, 2026, 12:45 AM | 1 min read

കോടാലി

പത്തുകുളങ്ങരയിൽ അങ്കണവാടിക്ക് സമീപം പുള്ളിമാനെ ചത്ത നിലയിൽ കണ്ടെത്തി. സ്വകാര്യ പറമ്പിൽ അജ്ഞാത ജീവി ഭക്ഷിച്ച നിലയിലാണ് ജഡം കണ്ടെത്തിയത്. വനപാലകരെത്തി ജഡം സംസ്കരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home