പച്ചക്കറി കൃഷി വിളവെടുപ്പ്

കേരള കര്‍ഷക സംഘം കാടുകുറ്റി നോര്‍ത്ത് മേഖല കമ്മിറ്റിയുടെ പച്ചക്കറി കൃഷി വിളവെടുപ്പ് കര്‍ഷക സംഘം ജില്ലാ ട്രഷറര്‍ ടി എ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി
കേരള കര്‍ഷക സംഘം കാടുകുറ്റി നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ പച്ചക്കറി കൃഷി വിളവെടുപ്പ് കര്‍ഷക സംഘം ജില്ലാ ട്രഷറര്‍ ടി എ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സി ഡി പോള്‍സണ്‍ അധ്യക്ഷനായി. ടി പി ജോണി, അഡ്വ. കെ എ ജോജി, എ എം ഗോപി, പി വി വിനീഷ്, ടി വി സുരേഷ്‌കുമാര്‍, ഗിരിജ ഉണ്ണി, ഷാജി ജോബി, പി എം ശശിധരന്‍, എം എന്‍ ദിലീപ്, പി ആര്‍ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.









0 comments