ad
Deshabhimani

ഈനാംപേച്ചിയെ
വനത്തിൽ വിട്ടു

കമ്പിവേലിയുടെ വലയിൽ കുടങ്ങിയ ഈനാംപേച്ചി

കമ്പിവേലിയുടെ വലയിൽ കുടങ്ങിയ ഈനാംപേച്ചി

വെബ് ഡെസ്ക്

Published on Jul 19, 2026, 12:22 AM | 1 min read


ചാലക്കുടി

കമ്പിവേലിയുടെ വലയിൽ കുടങ്ങിയ ഈനാംപേച്ചിയെ വനത്തിൽ കൊണ്ടുവിട്ടു. വീരൻചിറയിലെ വീട്ടുപറമ്പിലുള്ള കമ്പിവേലിയുടെ വലയിലാണ് ഈനാംപേച്ചി കുടുങ്ങിയത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന്‌ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ്‌ ഇ‍ൗനാംപേച്ചിയെ പിടികൂടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home