ad
Deshabhimani

ഇഡിപിയു അംഗത്വ വിതരണോദ്‌ഘാടനം

ഇകാർട്ട് ഡെലിവറി പാർട്ണേഴ്സ് യൂണിയൻ ജില്ലാ അംഗത്വ വിതരണോദ്‌ഘാടനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി
യു പി ജോസഫ് നിർവഹിക്കുന്നു

ഇകാർട്ട് ഡെലിവറി പാർട്ണേഴ്സ് യൂണിയൻ ജില്ലാ അംഗത്വ വിതരണോദ്‌ഘാടനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി
യു പി ജോസഫ് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 12:42 AM | 1 min read

തൃശൂർ

ഇകാർട്ട് ഡെലിവറി പാർട്ണേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാതല അംഗത്വ വിതരണവും സ‍ൗജന്യ മെഡിക്കൽ ക്യാന്പും സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ശ്രീജിത്ത് പി വിജയൻ അധ്യക്ഷനായി. ഇഡിപിയു സെക്രട്ടറി എം ആർ രഞ്ജിത്ത്, സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ, സി എ സുനിൽ കുമാർ, ഇ എം വിദുരർ, എം യു നിഖിൽ, കോർപറേഷൻ എൽഡിഎഫ്‌ പാർലമെന്ററി പാർടി നേതാവ്‌ ടി ആർ ഹിരൺ, അരവിന്ദ് പള്ളിയിൽ എന്നിവർ സംസാരിച്ചു. അംഗത്വ വിതരണത്തോടനുബന്ധിച്ച്‌ മാ കെയറിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പും സൗജന്യ രക്ത പരിശോധനയും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home