ad
Deshabhimani

വിദ്യാഭ്യാസ പുരസ്‌കാര വിതരണം

ആളൂർ സഹകരണ ബാങ്കിന്റെ ആദരവ് 2026 വിദ്യാഭ്യാസ പുരസ്‌കാര വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു

ആളൂർ സഹകരണ ബാങ്കിന്റെ ആദരവ് 2026 വിദ്യാഭ്യാസ പുരസ്‌കാര വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 19, 2026, 12:28 AM | 1 min read

ആളൂർ

ആളൂർ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്‌കാര വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ ഇ ഡി അശോകൻ അധ്യക്ഷനായി. സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു. ലിജോ കണ്ണംകുന്നി, ജിനി പോൾ, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഇ കെ ഗോപിനാഥൻ, എ ടി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. വി കെ സുകുമാരൻ മോട്ടിവേഷൻ ക്ലാസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home