ad
Deshabhimani

ചന്ദ്രഗ്രഹണം: 
ഗുരുവായൂര്‍ ക്ഷേത്രം 
7ന്‌ നേരത്തെ അടയ്ക്കും

.
വെബ് ഡെസ്ക്

Published on Sep 04, 2025, 12:32 AM | 1 min read

ഗുരുവായൂര്‍

ഞായറാഴ്‌ച ചന്ദ്രഗ്രഹണം നടക്കുന്നതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രനട 7ന് രാത്രി നേരത്തെ അടയ്ക്കും. തൃപ്പുക ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് രാത്രി 9.30ന് നട അടയ്ക്കും. അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവില്‍ എന്നീ പ്രസാദങ്ങള്‍ ശീട്ടാക്കിയവര്‍ രാത്രി ഒമ്പതിന് മുമ്പായി കൈപ്പറ്റണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home