ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്
ചാലക്കുടി ഉപജില്ലാ സംഘാടക സമിതിയായി

ചാലക്കുടി ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ചാലക്കുടി ഉപജില്ലാ മത്സരത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി യൂണിറ്റ് മാനേജര്‍ ആര്‍ പ്രസാദ് അധ്യക്ഷനായി. ജില്ലാ കോ–ഓർഡിനേറ്റര്‍ ടോം പനയ്ക്കല്‍, എ ജി സന്തോഷ്, കെ ഐ അജിതന്‍, കെ ബി ഷബീര്‍, സി എം ബബീഷ്, എ വി ശ്രീകുമാര്‍, കെ ജെ ലിജോ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ എസ് അശോകന്‍, പി കെ ശിവരാമന്‍ (രക്ഷാധികാരികള്‍), സി എം ബബീഷ് (ചെയര്‍മാന്‍), ഇ സി സുരേഷ് (വൈസ് ചെയര്‍മാന്‍), കെ ജെ ലിജോ (ജനറൽ കണ്‍വീനര്‍), എ വി ശ്രീകുമാര്‍, വിവേക് (കണ്‍വീനര്‍മാര്‍).









0 comments