കാറിടിച്ച് യുവാവിന് പരിക്ക്

കട്ടപ്പന
കട്ടപ്പന ഐടിഐ ജങ്ഷനില്‍ റോഡിനുകുറുകെ കടക്കവെ കാര്‍ ഇടിച്ച് യുവാവിന് പരിക്കേറ്റു. വെള്ളയാംകുടി പെരുമണ്‍ കാട്ടുമുറ്റത്ത് ടോണി(24)ക്കാണ് പരിക്ക്. ചൊവ്വ വൈകിട്ട് 7.50ഓടെയാണ് അപകടം. യുവാവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.










0 comments