ചുറ്റിത്തിരിഞ്ഞ് പടയപ്പ

ദേവികുളം ഒഡികെ ഡിവിഷനിൽ ലയങ്ങൾക്ക് സമീപമെത്തിയ പടയപ്പ
മൂന്നാർ
ലയങ്ങൾക്ക് സമീപം ചുറ്റിത്തിരിഞ്ഞ് പടയപ്പ. കണ്ണൻ ദേവൻ കമ്പനി ദേവികുളം എസ്റ്റേറ്റ് ഒഡികെ ഡിവിഷനിലുള്ള ലയങ്ങൾക്ക് സമീപമാണ് മൂന്നുദിവസമായി കാട്ടാന കറങ്ങി നടക്കുന്നത്. പകൽ നാലോടെയെത്തുന്ന പടയപ്പ മണിക്കൂറോളം നിലയുറപ്പിച്ചതിനുശേഷം കാട്ടിലേക്ക് കയറുകയാണ് പതിവ്. ആർആർടി സംഘം നിരീക്ഷിക്കുന്നുണ്ട്.










0 comments