ad
Deshabhimani

ചീയപ്പാറയല്ലേ അഴക്‌

അടിമാലി ചീയപ്പാറ

ചീയപ്പാറ വെള്ളച്ചാട്ടം ആസ്വദിക്കുന്ന സഞ്ചാരികൾ

avatar
സ്വന്തം ലേഖകൻ

Published on Sep 06, 2025, 11:35 PM | 1 min read

അടിമാലി

ഓണക്കാല മഴയിലും പതിവുപോലെ വശ്യമനോഹാരിത പൂണ്ടുകഴിഞ്ഞു ചീയപ്പാറയും വാളറയും. ഹൈറേഞ്ചിന്റെ മനോഹാരിത ഒപ്പിയെടുത്ത നയനമനോഹരമായ കാഴ്ചയാണിത്. 800 അടി ഉയരത്തിൽനിന്ന് പല തട്ടുകളായി താഴേയ്ക്കു പതിക്കുന്ന വെള്ളച്ചാട്ടം തൊട്ടടുത്തു കാണുന്ന അനുഭൂതി ഒന്നുവേറെയാണ്‌.

കാഴ്ചകളെ കുളിരണിയിച്ച് മനോഹരിയാക്കി ചീയപ്പാറ വെള്ളച്ചാട്ടം. മൂന്നാറിലേക്കുള്ള യാത്രയിലെ സഞ്ചാരികളുടെ ഇടത്താവളമാണിവിടം. ചിത്രം പകര്‍ത്താതെ ആരും കടന്നുപോകാറില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home