ad
Deshabhimani

വിഷു വിപണന മേള

വിഷു വിപണനമേള കെ കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു

വിഷു വിപണനമേള കെ കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 14, 2026, 01:58 AM | 1 min read

നെയ്യാറ്റിൻകര

കുടുംബശ്രീ സിഡിഎസ് 1 സംഘടിപ്പിച്ച വിഷു വിപണന മേള വൈസ് ചെയർമാൻ കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. ക്ഷേമ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സജീവ്, വസു മതി, അനിലകുമാരി, രാഖി തുടങ്ങിയവർ സംസാരിച്ചു.


പത്മനാഭസ്വാമി ക്ഷേത്രത്തില്‍ 
വിഷുക്കണി

തിരുവനന്തപുരം

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ബുധൻ രാവിലെ മൂന്നുമുതല്‍ 4.30വരെ വിഷുക്കണി ദര്‍ശനം നടക്കും. കൂടാതെ രാവിലെ 8.30 മുതല്‍ പകല്‍ 11.15 വരെയും പകല്‍ 12 മുതല്‍ 12.30 വരെയും വൈകിട്ട് 4.30 മുതല്‍ 6.15 വരെയും 6.45 മുതല്‍ 7.20 വരെയും ദര്‍ശനം ഉണ്ടായിരിക്കും. മാമ്പഴക്കര മണികണ്ഠേശ്വരം മഹാദേവക്ഷേത്രത്തിൽ വിഷു പ്രമാണിച്ച് ബുധനാഴ്‌ച പ്രത്യേക പൂജകൾ നടക്കും. ഇളനീർ അഭിഷേകവും മുഴുക്കാപ്പ് ചാർത്തി ദീപാരാധനയും ഉണ്ടായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home