എസ്‌കെഎസ്‌എസ്എഫ് ഭാരവാഹികൾ

തിരുവനന്തപുരം
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർഥി സംഘടനയായ എസ്‌കെഎസ്‌എസ്എഫ് ജില്ലാ ഭാരവാഹികളെ ജില്ലാ കൗൺസിൽ തെരഞ്ഞെടുത്തു. അൻവർ ഷാൻ വാഫി (പ്രസിഡന്റ്), ഡോ. ശരീഫ് നിസാമി, അൻസിഫ് അലി കണിയാപുരം, മുഹമ്മദ് റാസി ബാഖവി കല്ലൂർ, സക്കീർ ഹിഷാമി ബീമാപള്ളി, അഷ്റഫ് മുഈനി ബീമാപള്ളി (വൈസ് പ്രസിഡന്റ്), മുഹമ്മദ് ജുറൈജ് ഫൈസി (ജനറൽ സെക്രട്ടറി), സമീർ കണിയാപുരം, ഇസ്മായിൽ വിഴിഞ്ഞം, ജാബിർ അഴിക്കോട് (ജോ. സെക്രട്ടറി), നജ്മുദ്ദീൻ ബാഖവി ബീമാപള്ളി (ട്രഷറർ). യോഗം ജില്ലാ വർക്കിങ് സെക്രട്ടറി സിദ്ദീഖ് ഫൈസി ഉദ്ഘാടനംചെയ്തു. റഫീഖ് കണിയാപുരം, ഡോ. ഖയ്യൂം, ഷാനവാസ് കണിയാപുരം, മുഫതിഷ് അഹ്മദ് റഷാദി, ഡോ. ഷെമീർ ഹംസ, അൻസിഫ് അലി, ഡോ. ഷെരീഫ് നിസാമി, സക്കീർ ഹിഷാമി ബീമാപള്ളി എന്നിവർ സംസാരിച്ചു.








0 comments