ad
Deshabhimani

സീതാറാം യെച്ചൂരി അനുസ്മരണം

സിപിഐ എം കാട്ടാക്കട ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണവും സെമിനാറും 
ഡോ. ചന്തവിള മുരളി ഉദ്ഘാടനം ചെയ്യുന്നു

സിപിഐ എം കാട്ടാക്കട ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണവും സെമിനാറും 
ഡോ. ചന്തവിള മുരളി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 15, 2026, 03:38 AM | 1 min read

കാട്ടാക്കട

സിപിഐ എം കാട്ടാക്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സീതാറാം യെച്ചൂരി അനുസ്മരണവും ‘വർഗീയതയും ഇന്ത്യൻ രാഷ്ട്രീയവും' എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. ഡോ. ചന്തവിള മുരളി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ഗിരി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി സ്റ്റീഫൻ എംഎൽഎ, ഐ സാജു, ഏരിയ കമ്മിറ്റി അംഗങ്ങളായ സി എസ് സുഗതകുമാർ, എസ് വിജയകുമാർ, ജെ ബീജു, കള്ളിക്കാട് സുനിൽ, എം അഭിലാഷ്, പി എസ് പ്രഷീദ്, എൻ വിജയകുമാർ, എസ് ലതകുമാരി, എസ് കവിത, കോട്ടൂർ സലീം, കെ അനിൽകുമാർ, വി വി അനിൽകുമാർ, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് വി ജെ സുനിത, കള്ളിക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ് ബി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home