ad
Deshabhimani

കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ 
വനിതാ സമ്മേളനം

കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ സമ്മേളനത്തിന്റെ ഭാഗമായി വനിതാ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ 
ഉദ്ഘാടനം ചെയ്യുന്നു

കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ സമ്മേളനത്തിന്റെ ഭാഗമായി വനിതാ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 21, 2026, 11:50 PM | 1 min read

കഴക്കൂട്ടം

​ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ സമ്മേളനം കാര്യവട്ടം ക്യാമ്പസിലെ ഇ എം എസ് ഹാളിൽ നടന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ സന്തോഷ് ജി നായർ അധ്യക്ഷനായി. ഗായികയും സംഗീത സംവിധായികയുമായ പുഷ്പവതി പൊയ്‌പാടത്ത് മുഖ്യാതിഥിയായി. നിയമനിർമാണ സഭകളിൽ 50 ശതമാനം സംവരണം ഏർപ്പെടുത്തണമെന്നും സ്ത്രീപക്ഷ നവ കേരളത്തിനായി അണിനിരക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വനിതാ സബ് കമ്മിറ്റി കൺവീനർ പി ബി സുമ, സർവകലാശാലാ സിൻഡിക്കറ്റംഗം ഡി എൻ അജയ്, യൂണിയൻ ജനറൽ സെക്രട്ടറി എ എസ് സജിത്ഖാൻ, എ കെ അഭിലാഷ്, ഐ വിനീത, ലക്ഷ്മി രാജ് എന്നിവർ സംസാ
രിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home