ad
Deshabhimani

ഇന്റർ മെഡിക്കൽ സ്പോർട്സ് ഫെസ്റ്റ്

Inter Medical Sports Fest

കേരള ഇന്റർ മെഡിക്കൽ സ്പോർട്സ് ഫെസ്റ്റ് ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 10, 2026, 12:00 AM | 1 min read

വെഞ്ഞാറമൂട്

മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ വിദ്യാർഥികൾ പങ്കെടുക്കുന്ന ഓൾ കേരള ഇന്റർ മെഡിക്കൽ സ്പോർട്സ് ഫസ്റ്റ് ‘തെമിസിസ് 2026’, ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ തുടക്കമായി. ഗോകുലം മെഡിക്കൽ കോളേജ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഡോ. കെ കെ മനോജൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. നന്ദിനി, സൂപ്രണ്ട് ഡോ. കൃഷ്ണ, ഡോ. പി വി ബെന്നി, ഡോ. മംത, യൂണിയൻ ചെയർപേഴ്സൺ ഗൗരി നന്ദന തുടങ്ങിയവർ സംസാരിച്ചു. ഞായറാഴ്ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home