Deshabhimani

ശ്രീ ഗോകുലം മെഡി. കോളേജിൽ ബിരുദദാനം

ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ ബിരുദദാന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ തിരിതെളിക്കുന്നു

ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ ബിരുദദാന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ തിരിതെളിക്കുന്നു

വെബ് ഡെസ്ക്

Published on Oct 17, 2026, 01:37 AM | 1 min read

വെഞ്ഞാറമൂട്

ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ 2020–ാ-മത് ബാച്ച് എംബിബിഎസ് വിദ്യാർഥികളുടെ ഗ്രാജുവേഷൻ സെറിമണി കേരള ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ശ്രീ ഗോകുലം ഹെൽത്ത്കെയർ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷനായി. ശ്രീ ഗോകുലം ഹെൽത്ത്കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ. കെ കെ മനോജൻ, ഗോകുലം ഹെൽത്ത്കെയർ ഇൻസ്റ്റിറ്റ്യൂഷൻ മാനേജിങ് ഡയറക്ടർ ഡോ. ഷീജ ജി മനോജ് എന്നിവർ മുഖ്യപ്രഭാഷകരായി. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ. പി ചന്ദ്രമോഹൻ, പ്രിൻസിപ്പൽ ഡോ. നന്ദിനി, ഡീൻ ഡോ. ലളിത കൈലാസ്, സൂപ്രണ്ട് ഡോ. കൃഷ്ണ, ഡോ. പി വി ബെന്നി, ഡോ. ഹരികുമാരൻ നായർ, ഡോ. ദയാനന്ദ ബാബു, ഡോ. ഹരികൃഷ്ണൻ എസ്, ഡോ. അർച്ചിത നന്ദകുമാർ, ഡോ. രധിയാ ബജി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Maythil Radhakrishnan

01

print edition മേതിലിന്റെ സർഗപൗരത്വം
M A Baby India Bloc

02

print edition അഭിനന്ദനങ്ങൾ, പോരാട്ടം ശക്തിപ്പെടും: എം എ ബേബി
Labour Code protest

03

print edition കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ
ലേബർ കോഡ്‌ പിൻവലിക്കണം
Indian Military

04

print edition ഇന്ത്യ–ഓസ്ട്രേലിയ സൈനിക അഭ്യാസം സമാപിച്ചു
Super League Kerala

05

print edition സൂപ്പർ ലീ​ഗ് കേരള: മലപ്പുറത്തെ ഗോളിൽ മുക്കി കാലിക്കറ്റ്
deshabhimani section

Recommended

Deshabhimani
Home