അനുശോചന യോഗം

സുനിൽകുമാർ അനുശോചന യോഗത്തിൽ ബൈജു സംസാരിക്കുന്നു
വെഞ്ഞാറമൂട്
കല്ലറ ഗവ. എച്ച്എസ്എസിലെ അധ്യാപകൻ സുനിൽകുമാറിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. നൗഷാദ് അധ്യക്ഷനായി. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ബി എൽ വിജിത, ഒ കെ സഹീദ്, ഹെഡ്മാസ്റ്റർ സുനിൽ കുമാർ, എൽ ആർ ഗിരീഷ്, ബെൻസി, ശ്രീജ, ബൈജു തുടങ്ങിയവർ സംസാരിച്ചു.










0 comments