തണ്ണീർപ്പന്തൽ ഒരുക്കി

എൻജിഒ യൂണിയൻ കഴക്കൂട്ടം ഏരിയ കമ്മിറ്റിയുടെ തണ്ണീർപ്പന്തൽ സി രമേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
കഴക്കൂട്ടം
വേനൽച്ചൂടിൽ ആശ്വാസം പകരാൻ എൻജിഒ യൂണിയൻ കഴക്കൂട്ടം ഏരിയ കമ്മിറ്റി കഴക്കൂട്ടം ജങ്‌ഷനിൽ തണ്ണീർപ്പന്തൽ ഒരുക്കി. യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം സി രമേഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി എസ് ആർ പ്രിയ, അതുൽ, വി ദിനേശ് ലാൽ എന്നിവർ സംസാരിച്ചു.










0 comments