ad
Deshabhimani

നിലമ്പൂരിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞ നിലയിൽ

wild elephant died
വെബ് ഡെസ്ക്

Published on Sep 22, 2026, 10:13 AM | 1 min read

നിലമ്പൂർ : നോർത്ത് ഡിവിഷനിലെ വഴിക്കടവ് റെയ്ഞ്ച് പോത്തുകൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കരിയമുരിയം റിസർവ് വനത്തിൽ ആറുവയസ്സോളം പ്രായമുള്ള കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏതെങ്കിലും തരത്തിലുള്ള അസുഖമാവാം കാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home