ജില്ലാ സമ്മേളനം
ഡിവൈഎഫ്ഐ പതാകദിനം ആചരിച്ചു

ഡിവൈഎഫ്ഐ ജില്ലാ സമ്മേളന പതാക ദിനത്തിൽ ജില്ലാ പ്രസിഡന്റ് പി ഷബീർ വണ്ടൂർ ടൗണിൽ പതാക ഉയർത്തുന്നു
വണ്ടൂർ
ജൂലൈ ഏഴ്, എട്ട് തീയതികളിൽ പോരൂർ ചെറുകോട് പുഷ്‌പ്പൻനഗറിൽ നടക്കുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പതാകദിനം വിപുലമായി ആചരിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വണ്ടൂർ ടൗണിൽ ജില്ലാ പ്രസിഡന്റ് പി ഷബീർ പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇ ലിനീഷ് കാപ്പിൽ, ബ്ലോക്ക് സെക്രട്ടറി ടി ജുനൈദ് താലപ്പൊലിപറമ്പ്, ബ്ലോക്ക് പ്രസിഡന്റ് പി ഷൈജു ചേരിക്കുന്ന്, ജില്ലാ കമ്മിറ്റി അംഗം എം സജാദ് കുട്ടത്തി, അനസ് ചെറുമല കേമ്പിൻകുന്ന്, സി പി പ്രണവ് കോട്ടക്കുന്ന്, എം നിധിൻദാസ് താഴെകോഴിപ്പറമ്പ്, പി അജീഷ് തിരുവാലി, പ്രജീഷ് കൃഷ്ണ കല്ലിടുംമ്പ് എന്നീ പ്രദേശങ്ങളിൽ നേതൃത്വം നൽകി.










0 comments