ad
Deshabhimani

മാപ്പിളപ്പാട്ടില്‍ ഫുട്ബോള്‍ താളം

The rhythm of football and the melody of the maple song

ഫുട്ബോള്‍ ലോകകപ്പിന്റെ ഭാഗമായി മലപ്പുറം രാജാജി മെഹ്ഫിൽ മാപ്പിളകാലാ അക്കാദമിയില്‍ നടത്തിയ "ഫുട്ബോളിന്റെ താളവും മാപ്പിളപ്പാട്ടിന്റെ ഈണവും' പരിപാടിയില്‍നിന്ന്

വെബ് ഡെസ്ക്

Published on Jun 22, 2026, 12:29 AM | 1 min read

മലപ്പുറം

ഫുട്ബോള്‍ ലോകകപ്പിന്റെ ഭാഗമായി മലപ്പുറം രാജാജി മെഹ്ഫിൽ മാപ്പിളകാലാ ആക്കാദമി നേതൃത്വത്തിൽ "ഫുട്ബോളിന്റെ താളവും മാപ്പിളപ്പാട്ടിന്റെ ഈണവും' പേരിൽ ഫുട്‌ബോൾ ഗാനാലാപനം നടത്തി. ഹനീഫ് രാജാജി രചനയും കെ പി ഹമീദ് മഗ്‌രിബി സംഗീതസംവിധാനവും നിർവഹിച്ചു. മുപ്പതോളം കലാകാരന്മാർ പാട്ടുപാടി. ബ്രസീലിന്റെയും അർജന്റീനയുടെയും ജേഴ്സികളണിഞ്ഞാണ് വിദ്യാര്‍ഥികളെത്തിയത്. പി ടി മുസ്തഫ, സൈദ് രണ്ടത്താണി, സുബൈർ മുണ്ടുപറമ്പ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home