ad
Deshabhimani

പാചകവാതക– പെട്രോൾ–ഡീസൽ വിലവർധന

വഴിയോരക്കച്ചവടക്കാരായ വനിതകൾ പ്രതിഷേധിച്ചു

protest

പാചകവാതക -പെട്രോൾ, -ഡീസൽ വിലവർധനയ്‍ക്കെതിരെ ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ 
(സിഐടിയു) വനിതാ സബ് കമ്മിറ്റി സംഘടിപ്പിച്ച പാസ്‍പോർട്ട് ഓഫീസ് ധർണ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി പി പവനൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 26, 2026, 12:02 AM | 1 min read

ആലപ്പുഴ

പാചകവാതക വിലവർധനയിലും വൻകിട കോർപറേറ്റുകളെ സഹായിക്കാൻ പെട്രോൾ–ഡീസൽ വില ദിനംപ്രതി വർധിപ്പിക്കുന്നതിനുമെതിരെ വനിതകളായ വഴിയോരക്കച്ചവട തൊഴിലാളികൾ പ്രതിഷേധിച്ചു. വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ വനിതാ സബ് കമ്മിറ്റി നേതൃത്വത്തിൽ പാസ്‌പോർട്ട്‌ ഓഫീസിന്‌ മുന്നിൽ സംഘടിപ്പിച്ച ധർണ സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി പി പവനൻ ഉദ്ഘാടനം ചെയ്തു. സബ് കമ്മിറ്റി ജോയിന്റ്‌ കൺവീനർ രമ ശിവകുമാർ അധ്യക്ഷയായി. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ഡി സുനിഷ്‌കുമാർ, കൺവീനർ ഷീല ജയിംസ്‌, കവിത മോഹൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home