ad
Deshabhimani

ട്രേഡ് യൂണിയൻ മണ്ഡലം കൺവൻഷൻ

സംയുക്ത ട്രേഡ് യൂണിയൻ ചെങ്ങന്നൂർ മണ്ഡലം കൺവൻഷൻ സിഐടിയു അഖിലേന്ത്യാ ജനറൽ 
കൗൺസിൽ അംഗം ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനംചെയ്യുന്നു

സംയുക്ത ട്രേഡ് യൂണിയൻ ചെങ്ങന്നൂർ മണ്ഡലം കൺവൻഷൻ സിഐടിയു അഖിലേന്ത്യാ ജനറൽ 
കൗൺസിൽ അംഗം ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 07, 2026, 12:23 AM | 1 min read

ചെങ്ങന്നൂർ

ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ മണ്ഡലം കൺവൻഷൻ സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനംചെയ്‌തു. കെ എം സലിം അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി എം കെ മനോജ്, ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ, കെ പി പ്രദീപ്, പി ആർ രമേശ്കുമാർ, സാദത്ത്, സജീവ് കുടനാൽ, പി ഡി സുനീഷ്‌കുമാർ, എ ജി അനിൽകുമാർ, മുംതാസ്, ഗീതാകുമാരി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home