വായനപക്ഷാചരണം സമാപിച്ചു

കുതിരപ്പന്തി ടികെഎംഎം യുപി സ്‌കൂളിൽ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ സമാപനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കുതിരപ്പന്തി ടികെഎംഎം യുപി സ്‌കൂളിൽ വായനപക്ഷാചരണം സമാപിച്ചു. എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. വിവിധ മത്സര വിജയികൾക്കും സ്‌കോളർഷിപ് ജേതാക്കൾക്കും ഉപഹാരം നൽകി. മാനേജർ ടി ആർ ഓമനക്കുട്ടൻ അധ്യക്ഷനായി.










0 comments