Deshabhimani

ജനകീയ ആരോഗ്യകേന്ദ്രം തുറന്നു

Janakeeyarogya Kendram

പുത്തനങ്ങാടി മുട്ടത്തിപ്പറമ്പ് ജനകീയ ആരോഗ്യകേന്ദ്രം ജില്ലാ പഞ്ചായത്ത് 
മുൻ പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 04, 2025, 12:48 AM | 1 min read

തണ്ണീർമുക്കം

തണ്ണീർമുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രമായ മുട്ടത്തിപ്പറമ്പ് ജനകീയ ആരോഗ്യകേന്ദ്രം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനംചെയ-്‌തു. പഞ്ചായത്ത് പ്രസിഡന്റ് ജി ശശികല അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി എസ് സുരേഷ-്‌കുമാർ, ജനപ്രതിനിധികളായ വി ശ്രീകാന്ത്, രാഹുൽ, ഹേന, മഞ്‌ജു സുരേഷ്, പ്രവീൺ ജി പണിക്കർ, ജില്ലാ ജനകീയാരോഗ്യകേന്ദ്രം നോഡൽ ഓഫീസർ ഡോ. അനീഷ് കെ ശശിധരൻ, മെഡിക്കൽ ഓഫീസർ ഡോ. മനു മഹീന്ദ്രൻ, ഹെൽത്ത് സൂപ്പർവൈസർ ആർ ഹരിലാൽ, ഹെൽത്ത് ഇൻസപെക-്‌ടർ ബീന ചെറിയാൻ, പഞ്ചായത്തംഗം പി എസ് ഷീനമോൾ, തണ്ണീർമുക്കം പഞ്ചായത്ത് സെക്രട്ടറി ജി അനിൽകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home