ad
Deshabhimani

ബിജെപി ആക്രമണത്തിനെതിരെ 
ജനരോഷമിരന്പി

ബിജെപിയുടെ അക്രമ രാഷ്ടീയത്തിനെതിരെ സിപിഐ എം പുലിയൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച യോഗം  ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശി കുമാർ ഉദ്ഘാടനംചെയ്യുന്നു

ബിജെപിയുടെ അക്രമ രാഷ്ടീയത്തിനെതിരെ സിപിഐ എം പുലിയൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച യോഗം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശി കുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 04, 2026, 12:04 AM | 1 min read

മാന്നാര്‍
ബിജെപിയുടെ അക്രമ രാഷ്ടീയത്തിനെതിരെ സിപിഐ എം പുലിയൂർ ലോക്കൽ കമ്മിറ്റി മഠത്തുംപടി ജങ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനംചെയ്തു. ലോക്കൽ കമ്മിറ്റി അംഗം സജി ഇല്ലത്ത് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ, മാന്നാർ ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പി പ്രദീപ്‌, വത്സല മോഹൻ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ജി കൃഷ്ണകുമാർ, നിതിൻ ചെറിയാൻ, ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എം ജി ശ്രീകുമാർ, ബ്രാഞ്ച് സെക്രട്ടറി പ്രമോദ് അമ്പാടി എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home