ad
Deshabhimani

ബജറ്റിനെതിരെ പ്രതിഷേധം

ജനവിരുദ്ധ തൊഴിലാളി വിരുദ്ധ കേരള ബജറ്റിനെതിരെ സിഐടിയു മാരാരിക്കുളം ഏരിയ കമ്മിറ്റി  സംഘടിപ്പിച്ച പ്രതിഷേധയോഗം ജില്ലാ വൈസ് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 20, 2026, 01:52 AM | 1 min read

മാരാരിക്കുളം

ജനവിരുദ്ധ തൊഴിലാളി വിരുദ്ധ കേരള ബജറ്റിനെതിരെ സിഐടിയു മാരാരിക്കുളം ഏരിയ കമ്മിറ്റി കോമളപുരത്ത് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ഉദ്ഘാടനംചെയ്തു. സെക്രട്ടറി സി കുശൻ അധ്യക്ഷനായി. കെ പി ഉല്ലാസ്, എൻ പി സ്നേഹജൻ, ജി ബിജുമോൻ, രാജേഷ് ജോസഫ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home