നവീകരിച്ച പാരിഷ്‌ഹാളിന്റെ സമർപ്പണ ശുശ്രൂഷ

ചെങ്ങന്നൂർ
പെണ്ണുക്കര സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ നവീകരിച്ച പാരിഷ്‌ഹാളിന്റെ സമർപ്പണ ശുശ്രൂഷ ചെങ്ങന്നൂർ–- മാവേലിക്കര ഭദ്രാസന അധ്യക്ഷൻ യുയാക്കിം മാർ കുറിലോസ് സഫ്രഗൻ മെത്രാപോലീത്ത നടത്തി. പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. ആലാ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ മുരളീധരൻപിള്ള, ഇടവക വികാരി റവ. ജോൺസൺ സി ജേക്കബ്, ചെങ്ങന്നൂർ–- മാവേലിക്കര ഭദ്രാസന സെക്രട്ടറി റവ. തോമസ് സക്കറിയ, റവ. സി സുശിൽ വർഗീസ്, റവ. ടി എസ് ഫിലിപ്പ്, പഞ്ചായത്തംഗം സീമ ശ്രീകുമാർ എന്നിവർ സംസാരിച്ചു.








0 comments