പത്മശ്രീ ദേവകിയമ്മയെ ആദരിച്ചു

പത്മശ്രീ ജേതാവ് ദേവകിയമ്മയെ ബേക്കേഴ്സ് അസോസിയേഷൻ ഹരിപ്പാട് മണ്ഡലം കമ്മിറ്റി ആദരിക്കുന്നു
കാർത്തികപ്പള്ളി
പത്മശ്രീ ജേതാവ് കണ്ടല്ലൂർ കൊല്ലകയിൽ ദേവകിയമ്മയെ ബേക്കേഴ്സ് അസോസിയേഷൻ ഹരിപ്പാട് മണ്ഡലം കമ്മിറ്റി ആദരിച്ചു. രക്ഷാധികാരി ഷാജി നിത്യ, പ്രസിഡന്റ് ഡോ. റെജി ന്യൂലാൻഡ്, ജനറൽ സെക്രട്ടറി മിനീഷ് ചെറീസ്, സെക്രട്ടറിമാരായ ഹരികുമാർ മധുരിമ, കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.








0 comments