ഓണാഘോഷം

ചാരുംമൂട്
നൂറനാട് പടനിലം കിടങ്ങയം 5606 –ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെയും ഇളമുളയിൽ രാഖി ആർ പിള്ള മെമ്മോറിയൽ റഫറൻസ് ലൈബ്രറിയുടെയും ഓണാഘോഷം കരയോഗം പ്രസിഡന്റ് ഡി സന്തോഷ്‌കുമാർ ഉദ്ഘാടനംചെയ്‌തു. സെക്രട്ടറി എം കെ രാമചന്ദ്രൻനായർ അധ്യക്ഷനായി. രെജു വി നായർ, പി കെ രാജമ്മ, ടി സുജി, ബാലകൃഷ്‌ണൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. കലാകായിക മത്സരങ്ങളും ഉണ്ടായി.









0 comments