ad
Deshabhimani

എൻജിഒ യൂണിയൻ 
പ്രതിഷേധിച്ചു

പൊതുമരാമത്ത് വകുപ്പിലെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് വകുപ്പ് ബിൽഡിങ്‌സ്‌ ഡിവിഷൻ  ഓഫീസിനുമുന്നിൽ എൻജിഒ യൂണിയൻ നടത്തിയ പ്രതിഷേധം എം രഞ്ജിനി ഉദ്‌ഘാടനംചെയ്യുന്നു

പൊതുമരാമത്ത് വകുപ്പിലെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് വകുപ്പ് ബിൽഡിങ്‌സ്‌ ഡിവിഷൻ ഓഫീസിനുമുന്നിൽ എൻജിഒ യൂണിയൻ നടത്തിയ പ്രതിഷേധം എം രഞ്ജിനി ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 20, 2026, 02:15 AM | 1 min read

ആലപ്പുഴ

പൊതുമരാമത്ത് വകുപ്പിൽ അറ്റൻഡർമാരെയും ടൈപ്പിസ്റ്റുമാരെയും ഓവർസിയർമാരെയും അന്യായമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് വകുപ്പ് ബിൽഡിങ്‌സ്‌ ഡിവിഷൻ ഓഫീസിന്‌ മുന്നിൽ എൻജിഒ യൂണിയൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം രഞ്ജിനി പ്രകടനം ഉദ്‌ഘാടനംചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ബൈജു പ്രസാദ്, യൂണിയൻ സംസ്ഥാ കമ്മറ്റി അംഗം എഫ് റഷീദാ കുഞ്ഞ്, ജി രാജേഷ് എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home