കെഎസ്എസ്‌പിയു കൺവൻഷൻ

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ അകംകുടി യൂണിറ്റ് കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ആർ രവീന്ദ്രനാഥൻനായർ ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ അകംകുടി യൂണിറ്റ് കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ആർ രവീന്ദ്രനാഥൻനായർ ഉദ്ഘാടനംചെയ്‌തു.
യൂണിറ്റ് പ്രസിഡന്റ് ബി വിജയൻനായർ നടുവട്ടം അധ്യക്ഷനായി. സംസ്ഥാന കൗൺസിലർ പി എസ് ഋഷികേശ്, യൂണിറ്റ് സെക്രട്ടറി ആർ ആനന്ദൻ, ജില്ലാ കമ്മിറ്റി അംഗം എൻ രഘു, ടൗൺ സെക്രട്ടറി മുരളീധരൻപിള്ള, ലെയ്സൺ ഓഫീസർ കെ പൊന്നമ്മ, അബ്‌ദുൾ മജീദുകുട്ടി, രവീന്ദ്രനാഥക്കുറുപ്പ് എന്നിവർ സംസാരിച്ചു.








0 comments