ad
Deshabhimani

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് 
യൂണിയൻ ബ്രാഞ്ച് സമ്മേളനം

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) കായംകുളം ബ്രാഞ്ച് സമ്മേളനം സിഐടിയു ഏരിയാ സെക്രട്ടറി കെ പി മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു.

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) കായംകുളം ബ്രാഞ്ച് സമ്മേളനം സിഐടിയു ഏരിയാ സെക്രട്ടറി കെ പി മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Jan 09, 2026, 12:18 AM | 1 min read

കായംകുളം

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു കായംകുളം ബ്രാഞ്ച് സമ്മേളനം സിഐടിയു ഏരിയാ സെക്രട്ടറി കെ പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ്‌ എസ് അനിൽകുമാർ അധ്യക്ഷനായി.ബ്രാഞ്ച് സെക്രട്ടറി മാത്യു വർഗീസ് പ്രവർത്തന റിപ്പോർട്ടും രതീഷ് വരവ് ചെലവ് കണക്കും യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം ജയഗോപാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ബി എസ് ബെന്നി, സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എം സാംസൺ , ജില്ലാ പ്രസിഡന്റ്‌ വി വി ഷൈജു, ജില്ലാ ട്രഷറർ കെ സി സഞ്ജീവ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജെ ബിജു, മുൻ ജില്ലാ സെക്രട്ടറി പ്രമോജ് എസ് ധരൻ, സതീഷ് കുമാർ, രതീഷ്, ഉണ്ണികൃഷ്ണൻ, സൗമ്യ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ് അനിൽകുമാർ (പ്രസിഡന്റ്‌)സതീഷ് കുമാർ (വൈസ് പ്രസിഡന്റ്‌) മാത്യു വർഗീസ് (സെക്രട്ടറി) മാനസി മോഹൻലാൽ (ജോയിന്റ്‌ സെക്രട്ടറി) എസ് രതീഷ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home