ad
Deshabhimani

"ഞാൻ സിതാരയുടെ ഏട്ടൻ' പ്രകാശിപ്പിച്ചു

എൻ ശശിധരൻ എഴുതിയ ‘ഞാൻ സിതാരയുടെ ഏട്ടൻ' നോവൽ ഇലപ്പിക്കുളം രവീന്ദ്രന് കൈമാറി സാഹിത്യകാരൻ 
വിശ്വൻ പടനിലം പ്രകാശിപ്പിക്കുന്നു

എൻ ശശിധരൻ എഴുതിയ ‘ഞാൻ സിതാരയുടെ ഏട്ടൻ' നോവൽ ഇലപ്പിക്കുളം രവീന്ദ്രന് കൈമാറി സാഹിത്യകാരൻ 
വിശ്വൻ പടനിലം പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jul 13, 2026, 02:34 AM | 1 min read

ചാരുംമൂട്

പടനിലം സപര്യ സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ നോവലിസ്‌റ്റ്‌ എൻ ശശിധരൻ എഴുതിയ ‘ഞാൻ സിതാരയുടെ ഏട്ടൻ' എന്ന നോവൽ സാഹിത്യകാരൻ വിശ്വൻ പടനിലം എഴുത്തുകാരൻ ഇലപ്പിക്കുളം രവീന്ദ്രന് പുസ്‌തകം കൈമാറി പ്രകാശിപ്പിച്ചു. സപര്യ പ്രസിഡന്റ്‌ ആർ ബാലകൃഷ്‌ണൻ അധ്യക്ഷനായി. സെക്രട്ടറി സുരേഷ് ഗംഗാധർ, എഴുത്തുകാരൻ ഉൺമ മോഹൻ, നൂറനാട് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ രാജേഷ്‌കുമാർ, ജോസ് കെ ജോർജ്, അജയൻ നൂറനാട്, രേഖ ആർ താങ്കൾ, യമുന ഹരീഷ്, ആർ ശ്രീദേവി, രാജീവ് കോയിക്കൽ, പ്രസാദ് ശ്രീധർ, വി പി സ്വരാജ്, അമൻ ദേവ്, സിന്ധു സുരേഷ് എന്നിവർ സംസാരിച്ചു. നോവലിസ്‌റ്റ്‌ എൻ ശശിധരൻ മറുമൊഴി നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home