നെടുന്പ്രക്കാട്–കരിയിൽ റോഡ് തുറന്നു

പുനർനിർമിച്ച നെടുമ്പ്രക്കാട്–കരിയിൽ റോഡ് മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ 40 ലക്ഷം രൂപ വിനിയോഗിച്ച് പുനർനിർമിച്ച നെടുമ്പ്രക്കാട് ശിൽപ്പി–കരിയിൽ റോഡ് മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷൻ എസ് സോബിൻ അധ്യക്ഷനായി. കൃഷ്‌ണ സജി, സുബി ശ്യാംകുമാർ, ബീന അജി, എസ് സനീഷ്, പി ഷാജിമോഹൻ, വി എസ് പുഷ്‌പരാജ്, ഡി സൽജി, എസ് മനോഹരൻ എന്നിവർ സംസാരിച്ചു.










0 comments