ഷൂട്ട് ഒൗട്ട് മത്സരം

ചേർത്തല
ലോകകപ്പ് ഫുട്‌ബോൾ ഡിവൈഎഫ്‌ഐ ചേർത്തല ബ്ലോക്ക് കമ്മിറ്റി ഷൂട്ട് ഒൗട്ട് മത്സരം നടത്തി. ജില്ലാ വൈസ്‌പ്രസിഡന്റ് ദിനൂപ് വേണു ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് കെ ജെ ജിസ്‌മി അധ്യക്ഷയായി. സെക്രട്ടറി എസ് സുമേഷ്, അനുപ്രിയ ദിനൂപ്, വിമൽ മോഹൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ട്രോഫി നല്‍കി.










0 comments