ad
Deshabhimani

യാത്രയയപ്പ് സമ്മേളനം

farewell

കാർത്തികപ്പള്ളി താലൂക്കിലെ സഹകരണസംഘം ജീവനക്കാരുടെ കൂട്ടായ്‌മ സർവീസിൽനിന്ന്‌ വിരമിക്കുന്ന വിവിധ സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌ നൽകിയ യാത്രയയപ്പ് താലൂക്ക്സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ് നസിം ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 02, 2026, 12:16 AM | 1 min read

കായംകുളം

കാർത്തികപ്പള്ളി താലൂക്കിലെ സഹകരണസംഘം ജീവനക്കാരുടെ കൂട്ടായ്‌മ സർവീസിൽനിന്ന്‌ വിരമിക്കുന്ന വിവിധ സഹകരണസ്ഥാപനങ്ങളിലെ പത്തോളം ജീവനക്കാർക്ക് യാത്രയയപ്പ്‌ നൽകി. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ് നസിം ഉദ്ഘാടനംചെയ്‌തു. സർക്കിൾ സഹകരണ യൂണിയൻ അംഗം മനു ദിവാകരൻ അധ്യക്ഷനായി. അസി. രജിസ്ട്രാർ സി സി ഷാജി, ആർ ബിജു, സുരേഷ് ആമ്പക്കാട്, സനിൽ, എസ് പ്രിയ, ഗിരീഷ്, ചിന്റു, ഹരിലാൽ, ബീന, ബി എസ് അനിത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home