Deshabhimani

ദേവകിയമ്മയെ 
ആദരിച്ചു

Adarav

പത്മശ്രീ പുരസ്‌കാര ജേതാവ് കണ്ടല്ലൂർ പുതിയവിള കൊല്ലകൽ ദേവകിയമ്മയെ മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാല ആദരിച്ചപ്പോൾ

വെബ് ഡെസ്ക്

Published on May 09, 2026, 12:35 AM | 1 min read

കാർത്തികപ്പള്ളി ​

പത്മശ്രീ പുരസ്‌കാര ജേതാവ് കണ്ടല്ലൂർ പുതിയവിള കൊല്ലകൽ ദേവകിയമ്മയെ മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാല ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ വിജയകുമാർ പൊന്നാട അണിയിച്ചു. എ ഉണ്ണികൃഷ്ണൻ, ശ്രീലക്ഷ്മി എസ് പിള്ള, സുമഷാജി, ജി മിഥുൻ, എസ് നിവേദിത എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home