ജിഎൽപിഎസ് ടീമിന് അനുമോദനം

ചേർത്തല ഉപജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മുഹമ്മ ജിഎൽപിഎസ് ടീമിനെ പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചപ്പോള്‍
മുഹമ്മ
ചേർത്തല ഉപജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മുഹമ്മ ജിഎൽപിഎസ് ടീമിനെ പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ആഹ്ലാദ പ്രകടനവും സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡന്റ് എൻ ടി റെജി, സ്ഥിരംസമിതി അധ്യക്ഷ പി എൻ നസീമ, മുഹമ്മ എസ്ഐ മനോജ്, പിടിഎ പ്രസിഡന്റ് വി വിഷ്ണു, വൈസ് പ്രസിഡന്റ് സന്തോഷ്‌കുമാർ, എസ്എംസി ചെയർമാൻ സജി മോഹൻ, എംപിടിഎ പ്രസിഡന്റ് ദർശന, പ്രധാനാധ്യാപിക എസ് ജയശ്രീ എന്നിവർ പങ്കെടുത്തു.









0 comments